വർക്കിംഗ് ഗ്രൂപ്പ്
2026-2027 വാര്‍ഷിക പദ്ധതി
വര്‍ക്കിംഗ് ഗ്രൂപ്പ് ഭാരവാഹികള്‍
വര്‍ക്കിംഗ് ഗ്രൂപ്പ് ഭാരവാഹികളുടെ വിവരങ്ങള്‍ ആകെ 13 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍
| ക്രമ നമ്പര്‍ | വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പേര് | ചെയര്മാന് | വൈസ് ചെയര്മാന് | കണ്‍വീനര്‍ |
|---|---|---|---|---|
| 01 | പൊതുഭരണം ധനകാര്യം | അനില്‍ എസ്.എഫ് | കെ.എസ് നന്മദാസ് | സെക്രട്ടറി, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് |
| 02 | കൃഷി | ജ്യോതി ഗോപകുമാര്‍ | കൃഷ്ണകുമാര്‍ കെ.ജി | ഡോ തെരേസ അലക്സ് |
| 03 | മൃഗസംരക്ഷണം, ക്ഷീരവികസനം | സീന മുഹമ്മദ് | രാജേന്ദ്രന് | ഡോ ജലജ, വെറ്റിനറി സര്ജന് |
| 04 | പ്രാദേശിക സാമ്പത്തിക വികസനം | അനില്‍കുമാര്‍ | ബിജു കുമാര്‍ കെ.എസ് | വിനോദ് കുമാര്‍, വി.ഇ.ഒ |
| 05 | ദാരിദ്ര ലഘൂകരണം | ശ്രീകുമാര്‍ മുല്ലേപ്പിള്ളി | എസ്.ആന്റണി | സൗജു, വി.ഇ.ഒ |
| 06 | സാമൂഹ്യ നീതി | അബ്ദുല്‍ റിയാസ് | എസ്.എസ്.മധു | ഷെഫീന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ |
| 07 | ജെന്‍ഡറും വികസനവും, കുട്ടികളുടെ വികസനവും | ജമീല ടീച്ചര്‍ | ബീന മുഹമ്മദ് | ഷെഫീന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ |
| 08 | പട്ടികജാതി വികസനം | ഷിജി | പി.എസ് വിജയകുമാര്‍ | ഗീത പി.പി, അസിസ്റ്റന്റ് സെക്രട്ടറി |
| 09 | ആരോഗ്യം | ജയശ്രീ കെ.ആര് | ഡോ. സുന്ദരം വേലായുധന് | ഡോ നസീര്‍, മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി ബിനാനിപുരം |
| 10 | കുടിവെള്ളം ശുചിത്വം | ആര് സുബ്രഹ്മണ്യപിള്ള | സുന്ദരം ഗോപാല്‍ | അനില രഘുനാഥ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ |
| 11 | വിദ്യാഭ്യാസം, കല, സംസ്കാരം | പ്രജിത ആര് | പ്രോഫസര്‍ എസ്.മോഹന്‍ദാസ് | ഷീന ജോസഫ്, ഹെഡ്മിസ്ട്രസ്സ്, ജി.എല്‍.പി.എസ് ഉളിയന്നൂര്‍ |
| 12 | പൊതുമരാമത്ത്, വൈദ്യുതി, ഊര്‍ജ്ജം ഉള്‍പ്പെടെ | അംജത് അലി | ഓ.കെ സലാം | അനില രഘുനാഥ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ |
| 13 | ജൈവവൈവിധ്യ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം | ഗീത സലീംകുമാര്‍ | ജയലാല്‍ പി.എ | സെക്രട്ടറി, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് |
