The annual mustering for beneficiaries receiving Social Security / Welfare Fund Board pensions up to December 31, 2025, has been extended until October 31, 2026. It is informed that all beneficiaries must complete the mustering within this time limit
ആയുർവേദ പകർച്ചാ വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്

ആയുര്‍വേദ പക്ഷാചരണ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

July 18, 2026 | കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്

കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ പക്ഷാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് ബോധവല്‍ക്കരണം നല്‍കുന്നതുമാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. വിദഗ്ധ ഡോക്ടര്‍മാര്‍ ആരോഗ്യപരിശോധനകളും ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.

ചിത്രങ്ങള്‍

Medical Camp Medical Camp

ആയുർവേദ പകർച്ചാ വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്